ബ്രോഷർ പ്രകാശനം

വടക്കൻ കേരളത്തിലെ ചെറുഗ്രാമമായ കൈതപ്രത്ത് 2023 ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ അഗ്നിഷ്ടോമ സോമയോഗം നടക്കുന്നു. ശ്രീവാസുദേവപുരം, ശ്രീ കൃഷ്ണൻ മതിലകം, ശ്രീ വിഷ്ണുപുരം എന്നീ ക്ഷേത്രങ്ങളുടെ ഇടയിലുള്ള വിശാലമായ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ യാഗശാലയില്‍ നടക്കുന്ന ഈ…

Comments Off on ബ്രോഷർ പ്രകാശനം